വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം
Oct 1, 2026 03:35 PM | By PointViews Editor

കേരള പൊലീസിന്റെ Pol-App വഴി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ യെ നേരിട്ട് കാണുന്നതിനുള്ള അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കി.ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കു:

1.Pol-App തുറക്കുകPersonal Services എന്ന വിഭാഗത്തിൽ നിന്ന് Appointment with SHO തിരഞ്ഞെടുക്കുക. അപ്പോയിന്റ്മെന്റിന്റെ ആവശ്യകതയും ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക.

2.തീയതിയും സമയവും തിരഞ്ഞെടുക്കുകഅപ്പോയിന്റ്മെന്റിന് കുറഞ്ഞത് 3 ദിവസം മുമ്പ് അപേക്ഷ നൽകണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുകയും, സൗകര്യപ്രകാരമുള്ള രണ്ട് തീയതി/സമയ സ്ലോട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്ത് അപേക്ഷ സമർപ്പിക്കുക.

3.സ്ഥിരീകരണ SMS ലഭിക്കുംപോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരണ SMS-ൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും അനുവദിച്ച തീയതിയും സമയവും ഉണ്ടായിരിക്കും.

4.സ്ലോട്ട് സ്വീകരിക്കാം / നിരസിക്കാംലഭിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ട് Accept / Reject ചെയ്യാനുള്ള സൗകര്യമുണ്ട്.

ശ്രദ്ധിക്കുക: അടിയന്തര ഡ്യൂട്ടി സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് അനുവദിച്ച സ്ലോട്ട് നിരസിക്കേണ്ടി വന്നാൽ, പുതിയ സമയം അനുവദിച്ച് വീണ്ടും അപ്പോയിന്റ്മെന്റിന് അപേക്ഷിക്കാം.

Women and children can make an appointment in advance to see the SHO.

Related Stories
കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

Oct 1, 2026 08:04 PM

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും...

Read More >>
കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

Oct 1, 2026 02:45 PM

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും...

Read More >>
കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത്  ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

Oct 1, 2026 05:30 AM

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ...

Read More >>
ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

Sep 28, 2026 09:10 AM

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും...

Read More >>
ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

Sep 27, 2026 10:11 AM

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല,...

Read More >>
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
Top Stories